ഇനി മുതല്‍ വിഡിയോ കാണുന്നതിനിടെ ഇടവേള;'ടേക് എ ബ്രേക്' ഫീച്ചറുമായി യൂട്യൂബ്

(www.kasargodvartha.com 15/05/2018) ഇനി മുതല്‍ വിഡിയോ കാണുന്നതിനിടെ ഇടവേളയെടുക്കാം.'ടേക് എ ബ്രേക്' ഫീച്ചറുമായി വീണ്ടും യൂട്യൂബ്. ഉപയോക്താള്‍ക്ക് മണിക്കൂറുകള്‍ നീണ്ട വിഡിയോ കണ്ടു മടുക്കുമ്പോള്‍ യൂട്യൂബില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാം.

യൂട്യൂബ് ആന്‍ഡ്രോയിഡ് ആപ്പിന്റെ 13.17.55 പതിപ്പിലാണ് 'ടേക് എ ബ്രേക്' എന്ന പുതിയ ഫീച്ചറുള്ളത്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം 15, 30, 60, 90, 180 മിനിറ്റുകള്‍ ഇടവേള ക്രമീകരിക്കാന്‍ സാധിക്കും. അതിനായി മുകളില്‍ വലതുമൂലയിലെ യൂസര്‍ ഫോട്ടോയില്‍നിന്ന് സെറ്റിങ്‌സ്ജനറല്‍ റിമൈന്‍ഡ് മീ ടു ടേക്ക് എ ബ്രേക് ഓപ്ഷന്‍ എടുത്താല്‍ മതിയാകും.

News, Technology, Top-Headlines, YouTube, Android,'Take a break' feature introduced by you tube


വീഡിയോ തുടങ്ങുന്നതിന് മുമ്പാ സമയം ക്രമീകരിച്ചാല്‍ വിഡിയോ കണ്ട് നിശ്ചിത സമയമെത്തുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തും. പിന്നീട് കുറച്ചുസമയം കഴിഞ്ഞ് കാഴ്ച തുടരാനാണ് താല്‍പര്യമെങ്കിലും നിര്‍ത്തി പോകാനാണെങ്കിലും പുതിയ ഫീച്ചറിലൂടെ സാധിക്കും എന്നതാണ് പ്രത്യേകത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Technology, Top-Headlines, YouTube, Android,'Take a break' feature introduced by you tube


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?