ലോകകപ്പിനൊരുങ്ങുന്ന മഞ്ഞപ്പടയ്ക്ക് ആശ്വാസവാര്‍ത്ത; പരിക്കില്‍ നിന്ന് മുക്തനായ നെയ്മര്‍ തിങ്കളാഴ്ച്ച പരിശീലനത്തിനിറങ്ങും; ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും
സാവോപോളോ: (www.kvartha.com 13.05.2018) ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീലിന് ആശ്വാസമായി തിങ്കളാഴ്ച്ച നെയ്മര്‍ പരിശീലനത്തിറങ്ങുമെന്ന വാര്‍ത്ത. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് സാന്നിധ്യം ആശങ്കയിലായിരുന്നു. ാരാധകര്‍ക്ക് ഏരെ ആസ്വാസം പകരുന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. നെയ്മറിന്‍രെ ക്ലബ്ബായ പി എസ് ജി തന്നെയാമ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഫെബ്രുവരി അവസാനം ഗുരുതരമായി പരിക്കേറ്റതിന് ശേഷം നെയ്മര്‍ വിശ്രമത്തിലായിരുന്നു. ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നെയ്മര്‍ പരിശീലനത്തിനിറങ്ങുമെന്ന ശുഭവാര്‍ത്തയെത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Sports, Football, Football Player, Brazil, Neymar, PSG, Team, FIFA World Cup, Neymar to return to Paris Saint-Germain training on Sunday as he steps up his bid to be fit for World Cup

Powered by Info News For You

Comments
Post a Comment