ജമ്മുകശ്മീരില്‍ സൈന്യവുമായി സംഘര്‍ഷം; അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 06.05.2018) ജമ്മു കശ്മീരില്‍ സൈന്യവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 36 മണിക്കൂര്‍ മുമ്പ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നുവെന്നാരോപിച്ച് കശ്മീര്‍ സര്‍വകലാശാലയിലെ അസി. പ്രൊഫസറായ മുഹമ്മദ് റാഫിയെ ഞായറാഴ്ച്ച സൈന്യം വധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഷോപിയാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നാട്ടുകാര്‍ ഹിസ്ബുള്‍ തീവ്രവാദികളാണെന്നാണ് സൈന്യത്തിന്റെ ആരോപണം.

National, Kashmir, Srinagar, News, Army, Natives, Clash, Shopiyan, Terrorist group, 5 civilians die in clashes in shopiyan encounter

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Kashmir, Srinagar, News, Army, Natives, Clash, Shopiyan, Terrorist group, 5 civilians die in clashes in shopiyan encounter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?