എംഎല്‍എമാരുടെ തലയെണ്ണി വിശ്വാസം തേടാന്‍ യെദ്യൂരപ്പ

ബെംഗളൂരു: (www.kvartha.com 19.05.2018) എംഎല്‍എമാരുടെ തലയെണ്ണി വിശ്വാസം തേടാന്‍ യെദ്യൂരപ്പ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിലാണ് കര്‍ണാടക നിയമസഭയില്‍ ബിജെപി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത് തലയെണ്ണിയെന്ന് വ്യക്തമാകുന്നത്.

എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്ന് അവരുടെ തലയെണ്ണി അന്തിമ തീരുമാനം എടുക്കുന്ന രീതിയാണിത്. പ്രോടെം സ്പീക്കറോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതാണിത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.

വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍ തന്നെ തലയെണ്ണലില്‍ മറ്റ് അട്ടിമറിശ്രമങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. എംഎല്‍എമാരെ പേരുവിളിച്ചുള്ള വോട്ട് രേഖപ്പെടുത്തുന്ന രീതിയുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്. ബാലറ്റ് പേപ്പര്‍ വോട്ടിങ് രീതിക്കും സാധ്യതകള്‍ ഇല്ലെന്നാണ് സൂചന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Karnataka, Election, MLA, Bangalore, B.S.Yeddyurappa, Floor test, Karnataka floor test


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?