പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന ഒ​രേ മു​റി​യി​ല്‍; സ്ത്രീ​ക​ള്‍​ക്കാ​യി വ​നി​ത ഡോ​ക്ട​റെ​യും നിയോഗിച്ചില്ല, പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

മും​ബൈ: (www.kvartha.com 02.05.2018) മ​ധ്യ​പ്ര​ദേ​ശി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ഒ​രേ മു​റി​യി​ല്‍. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​കം മു​റി​ക​ള്‍ ഒ​രു​ക്കാ​തെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. സ്ത്രീ​ക​ള്‍​ക്കാ​യി വ​നി​ത ഡോ​ക്ട​റെ​യും അ​ധി​കൃ​ത​ര്‍ നി​യോ​ഗി​ച്ചി​രു​ന്നി​ല്ല.


പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ നെ​ഞ്ചി​ല്‍ ജാ​തി എ​ഴു​തി​യ​ത് ഏറെ വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വം. മ​ധ്യ​പ്ര​ദേ​ശി​ലെ ധ​റി​ലാ​ണ് ഇക്കഴിഞ്ഞ ശനിയാഴ്ച
പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ നെ​ഞ്ചി​ല്‍ ജി​ല്ലാ പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ജാ​തി എ​ഴു​തി​യ​ത്. ബു​ധ​നാ​ഴ്ച ധ​റി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​രു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഉ​യ​രം, തൂ​ക്കം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു.

In Madhya Pradesh, Candidates Marked "SC/ST" During Medical Exam For Police Recruitment, Madhya pradesh, Police, Women, Health, Health & Fitness, Religion, hospital, News, Allegation, Controversy, National

പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ നെ​ഞ്ചി​ല്‍ പോ​ലീ​സ് ജാ​തി രേ​ഖ​പ്പെ​ടു​ത്തി. എ​സ്സി, എ​സ്ടി, ജി(​ജ​ന​റ​ല്‍)​എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

In Madhya Pradesh, Candidates Marked "SC/ST" During Medical Exam For Police Recruitment, Madhya pradesh, Police, Women, Health, Health & Fitness, Religion, hospital, News, Allegation, Controversy, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Madhya Pradesh, Candidates Marked "SC/ST" During Medical Exam For Police Recruitment, Madhya pradesh, Police, Women, Health, Health & Fitness, Religion, hospital, News, Allegation, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?