മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന ശേഷം ബി എസ് എഫ് ജവാന്‍ ആത്മഹത്യ ചെയ്തു
അഗര്‍ത്തല: (www.kvartha.com 05.05.2018) മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം ബി എസ് എഫ് ജവാന്‍ ആത്മഹത്യ ചെയ്തു. ത്രിപുരയിലെ ഉനാകോട്ടിയിലാണ് സംഭവം.
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ബി എസ് എഫ് ജവാനായ ശിശുപാല്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Soldiers, Death, Murder, Suicide, Attack, Tripura, Agarthala, Shot dead, Tripura: BSF jawan guns down three colleagues, commits suicide

Powered by Info News For You

Comments
Post a Comment