ഡല്‍ഹിയില്‍ ആഞ്ഞടിച്ച് പൊടിക്കാറ്റ്; തലസ്ഥാനത്ത് ഭീതിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; മെട്രോ, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: (www.kvartha.com 13.05.2018) ഡല്‍ഹിയില്‍ കനത്ത മഴയും പൊടിക്കാറ്റുമുണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ ആകാശം ഇരുണ്ടുതുടങ്ങിയത് തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തി. ഡല്‍ഹിയിലും ഗുരുഗ്രാമിലും നോയിഡയിലുമാണു പൊടിക്കാറ്റ് ആഞ്ഞു വീശുന്നത്. ശ്കതമായ കാറ്റിലും മഴയിലും റോഡിലേക്കു മരങ്ങള്‍ കടപുഴകി വീണത് പലസ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ട്.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നോയിഡയില്‍ മെട്രോ സര്‍വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Storm, Rain, Airport, Metro, Road, Trees, Dust storm and rain in delhi; metro airways services obstructed

Powered by Info News For You

Comments
Post a Comment