ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ സഹോദരനും സുഹൃത്തുക്കളും അറസ്റ്റില്‍
ചേര്‍ത്തല: (www.kvartha.com 05.05.2018) ബധിരയും മൂകയുമായ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിനു സഹോദരനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിനിയായ 34കാരിയുടെ പരാതിയിലാണ് സഹോദരന്‍ രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Deaf and dumb woman assaulted; brother and friends arrested, News, Local-News, Alappuzha, Police, Arrest, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment