ആകര്‍ഷകമായ ഫീച്ചറുകളുമായി ഫേസ്ബുക്ക്
(www.kvartha.com 02.05.2018) ആകര്‍ഷകമായ ഫീച്ചറുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമനായ ഫേസ്ബുക്ക്. ഉപയോക്താക്കളുടെ ഫേസ്ബുക്കിലെ മുഴുവന്‍ സേര്‍ച്ച് ഹിസ്റ്ററിയും ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചര്‍.
ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനവും വൈകാതെ തന്നെ ഫേസ്ബുക്കില്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Technology, Social Network, Facebook, Features, Group Video Calling, Clear Chat, New Attractive Features In Facebook

Powered by Info News For You

Comments
Post a Comment