കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് മുന്‍നിര എക്‌സിറ്റ് പോളുകള്‍


ബംഗളൂരു: (www.kvartha.com 12.05.2018) കര്‍ണാടക നിയമാസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് മുന്‍നിര ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, ഇന്ത്യ ടുഡേ തുടങ്ങിയ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചു. 

അതേസമയം അതേസമയം റിപ്പബ്ലിക്കന്‍ ടി വി പോലുള്ള സംഘ്പരിവാര്‍ ചായ്‌വുള്ള മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു.

Karnataka, National, Election, News, EXIT-POLL, Result, Politics, Congress, BJP, Karnataka election; Prominent Exit Polls Predict Congress Victory

ടൈസ് നൗ
കോണ്‍ഗ്രസ്: 90 മുതല്‍ 103

ബി ജെ പി: 80 മുതല്‍ 93

ജനതാദള്‍(എസ്): 33 മുതല്‍ 39

മറ്റുള്ളവര്‍: 2 മുതല്‍ 4

ടൈംസ് ഓഫ് ഇന്ത്യ

കോണ്‍ഗ്രസ്: 111

ബി ജെ പി: 85

ജനതാദള്‍(എസ്): 26

മറ്റുള്ളവര്‍: 0

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, National, Election, News, EXIT-POLL, Result, Politics, Congress, BJP, Karnataka election; Prominent Exit Polls Predict Congress Victory


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?