കൊച്ചിയില്‍ ട്രെയിനിന് 'തീയിട്ടു'; അന്തംവിട്ട് നാട്ടുകാര്‍
കൊച്ചി: (www.kvartha.com 25.05.2018) കൊച്ചിയില്‍ പഴയ ട്രെയിന്‍ കോച്ചിനു തീയിട്ട് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍. എന്നാല്‍ മോക് ഡ്രില്‍ നടത്തിയതാണെന്നറിയാതെ നാട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീടാണ് തീ പിടിച്ചാല്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി റെയില്‍വേ നടത്തിയ പരിശീലനമായിരുന്നെന്ന് അറിയുന്നത്. വെള്ളിയാഴ്ച്ച രാവിലെ എറണാകുളം മാര്‍ഷല്‍ യാര്‍ഡിലാണ് സംഭവം.
അഗ്‌നിശമന സേന, പൊലീസ് എന്നിവരുടെ സഹകരണത്തോടെ ദേശീയ ദുരന്തനിവാരണ സേനയാണ് അപകടം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടാം പ്രതിരോധിക്കാം എന്നതിനെപ്പറ്റി ബോധവല്‍ക്കരണം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Train, Fire, News, Natives, Mock Drill, Police, Fire Force, Mock drill in kochi creates confusion among natives

Powered by Info News For You

Comments
Post a Comment