റായിഡുവിന് സെഞ്ച്വറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ചെന്നൈ
പൂനെ: (www.kvartha.com 13.05.2018) അമ്പാട്ടി റായിഡു സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഉജ്ജ്വല ജയം. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഷെയ്ന്‍ വാട്ടസണ്‍ന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും റായിഡുവിന്റെ തകര്‍പ്പന്‍ സെഞ്വറിയുടെയും ബലത്തില്‍ 18.5 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
\
മറുപടി ബാറ്റിങ്ങില്‍ ഷെയ്ന്‍ വാട്ടസണ്‍ന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും റായിഡുവിന്റെ തകര്‍പ്പന്‍ സെഞ്വറിയുടെയും ബലത്തില്‍ 18.5 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Sports, Cricket, Chennai Super Kings, Hyderabad, Pune, IPL;CSK defeated SRH
Keywords: National, News, Sports, Cricket, Chennai Super Kings, Hyderabad, Pune, IPL;CSK defeated SRH
Powered by Info News For You

Comments
Post a Comment