നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുവീണ് അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ടുപേരെ കാണാതായി
ശ്രീനഗര്‍: (www.kvartha.com 13.05.2018) നദിക്ക് കുറുകെയുള്ള തടിപ്പാലം കനത്ത കുത്തൊഴുക്കില്‍ തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക് അധീന കാശ്മീരില്‍ നീലം താഴ്വരയിലെ കാലപ്പഴക്കം ചെന്ന തടിപ്പാലം തകര്‍ന്നാണ് അഞ്ച് വിദ്യാര്‍ത്ഥികല്‍ മരിച്ചത്. പാലത്തില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. പന്ത്രണ്ടുപേരെ കാണാതായിട്ടുണ്ട്.
11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പാക് സൈന്യവുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അകേസമയം നദിയിലെ വെള്ളത്തിന്റെ കൊടുംതണുപ്പ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ട്. നാലുപേര്‍ക്ക് കയാറാന്‍ പറ്റുന്ന പാലത്തില്‍ 20-ലേറെ പേര്‍ കയറിയതാണ് അപകടത്തിന് കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kashmir, Srinagar, News, Bride Collapse, Dead, Students, River, Five students dead, 12 missing after bridge collapses in Kashmir

Powered by Info News For You

Comments
Post a Comment