മോഡിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല: ആര്‍ എസ് എസിനെ അംഗീകരിക്കാത്തതിനാലാണ് തമിഴ്‌നാട്ടുകാര്‍ കൊല്ലപ്പെടുന്നത്; തൂത്തുക്കുടിയിലെ വെടിവയ്പിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വെടിവയ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴ്‌നാട്ടുകാര്‍ കൊല്ലപ്പെടുന്നതെന്ന് അദ്ദേഹം തമിഴ് ഭാഷയില്‍ ട്വീറ്റ് ചെയ്തു. മോഡിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല. കോണ്‍ഗ്രസ് തമിഴ്‌നാട്ടുകാര്‍ക്കൊപ്പമാണെന്നും രാഹുല്‍ വ്യക്തമാക്കി.
തൂത്തുക്കുടിയില്‍ കഴിഞ്ഞദിവസം നടന്ന വെടിവയ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ബോധപൂര്‍വമാണ് വെടിവയ്പ് നടത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരാളെങ്കിലും മരിച്ചിരിക്കണം എന്ന് വെടിവയ്പിന് മുമ്പ് പോലീസുകാരന്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On Tuticorin, Rahul Gandhi decries 'massacre' of Tamils and blames PM Modi's 'bullets', New Delhi, News, Politics, Twitter, Criticism, Congress, Narendra Modi, Allegation, Gun attack, National.
Powered by Info News For You

Comments
Post a Comment