പിണറായിയെ കണ്ട് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കമല്‍ഹാസന്‍; റാലിയില്‍ പങ്കെടുത്ത് സജീവമാകണമെന്ന് ആവശ്യം

കൊച്ചി: (www.kvartha.com 20.05.2018) മുഖ്യമന്ത്രി പിണറായിയെ കണ്ട് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടന്‍ കമല്‍ഹാസന്‍. റാലിയില്‍ പങ്കെടുത്ത് സജീവമാകണമെന്നും കമല്‍ ആവശ്യപ്പെട്ടു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായും കമല്‍ ഹാസന്‍ പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Pinarayi vijayan, Kamal Hassan, Ernakulam, Politics, Film, Actor, Kamal Haasan invites Kerala CM Pinarayi Vijayan to attend Makkal Needhi Maiam rally


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?