വിധവയായ സഹോദരിയുമായി ഭര്‍ത്താവിന് വഴിവിട്ട ബന്ധം; യുവാവിന് വിവാഹ മോചനം

ന്യൂഡല്‍ഹി: (www.kvartha.com 07.05.2018) ഭര്‍ത്താവിനെതിരെ പരസ്ത്രീബന്ധം ആരോപിച്ച് യുവതി നല്‍കിയ പരാതി തള്ളിയ ഹൈക്കോടതി ഭര്‍ത്താവിനു വിവാഹമോചനം അനുവദിച്ചു. ലണ്ടനില്‍ സ്ഥിരതാമസക്കാരായ ദമ്പതികളുടെ വിവാഹമോചന കേസിലാണു ഡെല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ.ആര്‍. മിധ വിധി പറഞ്ഞത്.
Delhi HC says habitually doubting husband of having affair is basis for divorce, New Delhi, News, Marriage, Divorce, Allegation, Court, National

1978ല്‍ വിവാഹിതരായ ദമ്പതികള്‍, 2002ല്‍ ആണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. അന്നുമുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. അനുരഞ്ജന സാധ്യത നിലനിര്‍ത്തി വേര്‍പിരിഞ്ഞു താമസിക്കുവാന്‍ നേരത്തേ കീഴ്‌ക്കോടതി നല്‍കിയ ഉത്തരവു റദ്ദാക്കിയാണു ഹൈക്കോടതിയുടെ ഉത്തരവ്. വിധവയായ തന്റെ സഹോദരിയുമായി ഭര്‍ത്താവിനു വഴിവിട്ട ബന്ധമുണ്ടെന്നാണു ഭാര്യയുടെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi HC says habitually doubting husband of having affair is basis for divorce, New Delhi, News, Marriage, Divorce, Allegation, Court, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?