ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്മാനെതിരെ കേസ്

ചന്തേര: (www.kasargodvartha.com 10.05.2018) ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്മാനെതിരെ പോലീസ് കേസെടുത്തു. ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മുമ്പ് ഇതേ സ്‌കൂളില്‍ ഡ്രൈവറായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ലത്വീഫി (50)നെതിരെയാണ് കേസെടുത്തത്.

ഇയാള്‍ മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നുവന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതി പോലീസ് വലയിലായതായി സൂചനയുണ്ട്. സ്‌കൂളിന് സമീപത്തെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളും ഭാര്യയും കുടുംബവും താമസിക്കുന്നത്.

Chandera, Kasaragod, Kerala, News, Molestation, Police, Case, Parents, Complaint, Natives, Molestation; Case against School Watchman.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chandera, Kasaragod, Kerala, News, Molestation, Police, Case, Parents, Complaint, Natives, Molestation; Case against School Watchman.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?