വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; അഞ്ചുപേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
മുംബൈ: (www.kvartha.com 01.05.2018) വിവാഹ ചടങ്ങു കഴിഞ്ഞ് മടങ്ങുന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിലാണ് വിവാഹ ചടങ്ങു കഴിഞ്ഞ് മടങ്ങുന്നവര്‍ക്കിടയിലേക്ക് കണ്ടെയിനര്‍ ട്രക്ക് പാഞ്ഞുകയറി അപകടമുണ്ടായത്്.
എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ട്രക്ക് അപകടമുണ്ടാക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Maharashtra, Mumbai, News, Accident, Bike, Truck, Hit, Death, Injured, 5 killed in road accident in Maharashtra's Bhandara

Powered by Info News For You

Comments
Post a Comment