പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയില്‍
പാലക്കാട്:(www.kvartha.com 26/05/2018) പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിലായി. അട്ടപ്പാടിയില്‍ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയാണ് വീണ്ടും പിടിയിലായത്.
ആനക്കട്ടി സ്വദേശി വീനസ് രാജ് ആണ് പിടിയിലായത്. മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് വീനസ് രാജ് പോലീസ് ജീപ്പില്‍ നിന്നും ചാടിരക്ഷപ്പെട്ടത്. അട്ടപ്പാടി പീഡനക്കേസില്‍ 12 പ്രതികളാണ് അറസ്റ്റിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, Police, Molestation, Case, Accused, Custody, Attappady Molestation case: one more accused held

Powered by Info News For You

Comments
Post a Comment