തടവുകാരെ മോചിപ്പിക്കാനായി എമിറേറ്റി ബിസിനസുകാരന്‍ ദാനം ചെയ്തത് ഒരു ലക്ഷം ദിര്‍ഹം
ദുബൈ: (www.kvartha.com 29.05.2018) റമദാന്റെ പുണ്യം തേടി എമിറേറ്റി ബിസിനസുകാരന്‍ ദാനം ചെയ്തത് ഒരു ലക്ഷം ദിര്‍ഹം. ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാനായാണ് യാക്കൂബ് അല്‍ അലി ഒരു ലക്ഷം ദിര്‍ഹം ദുബൈ പോലീസിന് നല്‍കിയത്. ദുബൈ പോലീസ് ഔദ്യോഗീക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജയില്‍ ശിക്ഷ പൂര്‍ത്തിയായിട്ടും നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് എയര്‍ ടിക്കറ്റ് എടുത്തുനല്‍കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുര്‍ അറിയിച്ചു.
യു എ ഇയുടെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇത്തരം ഉദ്യമങ്ങള്‍ പ്രചോദനമാകുമെന്ന് ബ്രിഗേഡിയര്‍ അല്‍ മുര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Brigadier Mohammad Abdullah Al Murr, Director of Human Rights at Dubai Police, commended the grand gesture, and said the donation will also be used to purchase air tickets for prisoners who were unable to travel back home after they completed their jail term.
Keywords: Gulf, UAE, Grand gesture

Powered by Info News For You

Comments
Post a Comment