നിപ വൈറസ് ബാധ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേന്ദ്ര സംഘമെത്തി

കോഴിക്കോട്:(www.kvartha.com 21/05/2018) നിപാ വൈറസ് പകര്‍ന്ന് തുടങ്ങിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കേന്ദ്ര സംഘമെത്തി. എന്‍സിഡിസി ഡയറക്ടര്‍ സുര്‍ജിത്ത് കെ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും സര്‍ക്കാറിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് സംഘം എത്തിയത്.

ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കി.

 News, Kozikode, Kerala, Health, Health Minister, Nipah Virus Kills 3 In Kerala, 2 In Serious Condition, Centre Rushes Team

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozikode, Kerala, Health, Health Minister,  Nipah Virus Kills 3 In Kerala, 2 In Serious Condition, Centre Rushes Team


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?