ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ് ഇന്നു മുതല്‍
കാസര്‍കോട് (www.evisionnews.co): പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസ് ഇന്ന് മുതല്‍ ആരംഭിക്കുന്നു. ശിരിയുത്തര അയച്ചവരില്‍ തെരഞ്ഞെടുക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് കുര്‍ദിഷ് നല്‍കുന്ന സമ്മാനവും ഡി-14 കഫേ നല്‍കുന്ന ഓഫര്‍ കാര്‍ഡും സമ്മാനമായി നല്‍കും.
നിബന്ധനകള്‍:
- ചോദ്യങ്ങള്‍ ദിവസവും വൈകിട്ട് നാലുമണിക്ക് പ്രസിദ്ധീകരിക്കും.
- ഉത്തരങ്ങള്‍ പിറ്റേന്ന് ഉച്ചക്ക് 12മണിക്ക് മുമ്പായി ഇവിഷന്റെ ഔദ്യോഗിക പേജ് ലൈക്ക് ചെയ്തതിന് ശേഷം മെസേജ് ചെയ്യേണ്ടതാണ്.
- ഉത്തരത്തിനൊപ്പം ഫോണ്‍ നമ്പറും പൂര്‍ണമായ മേല്‍വിലാസവും അയക്കേണ്ടതാണ്.
- കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048 22 09 79.
- https://ift.tt/2rOiF61
Powered by Info News For You

Comments
Post a Comment