ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയം; യുവാവ് അയല്‍ വാസിയെ കുത്തിക്കൊന്നു
ഡല്‍ഹി: (www.kvartha.com 29.05.2018) ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവ് അയല്‍ വാസിയെ കുത്തിക്കൊന്നു. 24കാരനാണ് കൊല്ലപ്പെട്ടത്. പത്തോളം മുറിവുകളാണ് യുവാവിന്റെ ദേഹത്തുണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വീട്ടില്‍ മടങ്ങിയെത്തേണ്ട സമയമായിട്ടും യുവാവിനെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഡല്‍ഹിയിലെ ബദര്‍പൂരിലാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: 24-year-old man was stabbed to death in southeast Delhi's Badarpur by his neighbour on suspicion that his wife had an illicit relationship with him, the police said today.
Keywords: National, Crime, Murder

Powered by Info News For You

Comments
Post a Comment