മൂന്നും ഏഴും പത്തും വയസുള്ള പിഞ്ചുകുട്ടികളെ രാത്രിയില്‍ ഉറക്കി കിടത്തിയശേഷം മാതാവ് കാമുകനൊപ്പം നാടുവിട്ടു; മുങ്ങിയത് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നതിനുമുമ്പ്
ഇടുക്കി: (www.kvartha.com 03.05.2018) മൂന്നും ഏഴും പത്തും വയസുള്ള പിഞ്ചുകുട്ടികളെ രാത്രിയില്‍ ഉറക്കി കിടത്തിയശേഷം മാതാവ് കാമുകനൊപ്പം നാടുവിട്ടു. മുങ്ങിയത് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നതിനുമുമ്പ്. ഇടുക്കി നെടുംങ്കണ്ടത്ത് കഴിഞ്ഞദിവസമാണു നാടകീയ സംഭവം നടന്നത്. 40 കാരനായ കാമുകനൊപ്പമാണ് യുവതി നാടുവിട്ടത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും തേനിലയില്‍ നിന്നും കണ്ടെത്തുകയും ഇരുവരേയും നെടുംങ്കണ്ടം സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസ് എടുത്തു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയും കാമുകനും തേനിലയില്‍ നിന്നും കണ്ടെത്തുകയും ഇരുവരേയും നെടുംങ്കണ്ടം സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസ് എടുത്തു.
Keywords: Married woman elope with her lover, Idukki, Eloped, Woman, Police, Complaint, Children, News, Local-News, Police Station, Kerala.
Powered by Info News For You

Comments
Post a Comment