ഷോറൂമില്‍ നിന്നും പുത്തന്‍ ബൈക്കുകള്‍ മോഷണം പോയി

കാസര്‍കോട്: (www.kasargodvartha.com 25.05.2018) ഷോറൂമില്‍ നിന്നും പുത്തന്‍ ബൈക്കുകള്‍ മോഷണം പോയി. കാസര്‍കോട് ചെമ്മനാട്ട് പ്രവര്‍ത്തിക്കുന്ന ബജാജ് ഷോറൂമില്‍ നിന്നുമാണ് രണ്ട് ബൈക്കുകള്‍ മോഷണം പോയത്. മെയ് നാലിനും മെയ് 21നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് മാനേജര്‍ സജി കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിതരണത്തിനായി എത്തിച്ച പുത്തന്‍ പള്‍സര്‍ ബൈക്കുകളാണ് മോഷണം പോയത്. കണക്കെടുക്കുമ്പോഴാണ് രണ്ട് ബൈക്കുകള്‍ കുറവുള്ളതായി കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, News, Bike, Robbery, Police, Complaint, Case, Investigation, Bikes robbed from Showroom; Complaint lodged.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bike, Robbery, Police, Complaint, Case, Investigation, Bikes robbed from Showroom; Complaint lodged.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?