നാടകീയതക്കൊടുവില്‍ വിട്ടുനിന്ന എംഎല്‍എമാരെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി

ബംഗളൂരു: (www.kvartha.com 19.05.2018) സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എംഎല്‍എമാരെയാണ് ബംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ രേവണ്ണ, ഡി കെ ശിവകുമാര്‍ എന്നിവര്‍ ഹോട്ടല്‍ മുറിയിലെത്തി എംഎല്‍എമാരെ അനനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുകയാണ് നേതാക്കളുടെ ലക്ഷ്യം. ഇവര്‍ ആദ്യം മുറി തുറക്കാന്‍ തയാറായില്ലെങ്കിലും പിന്നീട് രണ്ടുപേരും നേതാക്കളോടൊപ്പം പോകാന്‍ വിധാന്‍ സൗധയിലേക്ക് തിരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangalore, Karnataka, MLA, Hotel, Karnataka election: 2 MLAs found at hotel room. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?