കാസര്‍കോട് സ്വദേശി എന്‍.എ ഹാരിസിനും കര്‍ണാടകയില്‍ വിജയം

ബംഗളൂരു: (www.kasargodvartha.com 15.05.2018) കര്‍ണാടക തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്വദേശി എന്‍.എ ഹാരിസിനും വിജയം. മംഗളൂരു ശാന്തിനഗറില്‍ മത്സരിച്ച ഹാരിസ് ബിജെപിയെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കിയത്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശിയാണ് എന്‍.എ ഹാരിസ്.

മകനുമായി ബന്ധപ്പെട്ട ഒരു കേസിന്റെ പേരില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പെടാതിരുന്ന എന്‍ എ ഹാരിസിനെ മണ്ഡലത്തിലെ ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

Kasaragod, News, N.A Haris, National, Election, Politics, Trending, Karnataka, Top-Headlines, Karnataka Election; N.A Haris Won.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, N.A Haris, National, Election, Politics, Trending, Karnataka, Top-Headlines, Karnataka Election; N.A Haris Won.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?