ട്രോളന്മാരുടെ ഇഷ്ട നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലേക്ക്
ആലപ്പുഴ: (www.kvartha.com 18.05.2018) ചെങ്ങന്നൂരില്‍ ഉപതെരെഞ്ഞെുപ്പ് കെങ്കേമമാക്കാന്‍ നേതാക്കളെ പ്രചരണത്തിനെത്തിക്കുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. ട്രോളന്മാരുടെ ഇഷ്ട നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബിനെ ചെങ്ങന്നൂരിലെത്തിക്കാനുള്ള പദ്ധതിയിലാണ് ബിജെപി നേതൃത്വം.
നേരത്തെതന്നെ ഇക്കാര്യം ബിജെപി പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്ത് പറഞ്ഞാലും ട്രോളന്മാരുടെ ഇരയാകുന്ന നേതാവാണ് ഇദ്ദേഹം. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Tripura, Chief Minister, Alappuzha, Troll, BJP, Biplab Kumar Deb, Chengannur, Election, BJP looks to Biplab Kumar Deb to spice up Chengannur campaign

Powered by Info News For You

Comments
Post a Comment