സെവാഗിനോട് പൊട്ടിത്തെറിച്ച് പ്രീതി സിന്റ; വീരു പഞ്ചാബ് വിടുമെന്ന് സൂചന
മൊഹാലി: (www.kvartha.com 11.05.2018) രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വിയേറ്റുവാങ്ങിയതിനുപിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ ടീമിന്റെ ഉപദേശകനും മുന്‍ ഇന്ത്യന്‍ താരവുമായ വീരേന്ദര്‍ സെവാഗിനോട് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനെതിരായ മല്‍സരത്തില്‍ ക്യാപ്റ്റന്‍ ആര്‍ അശ്വിനെ വണ്‍ഡൗണാക്കി ഇറക്കിയ സെവാഗിന്റെ തീരുമാനമാണ് പ്രീതി സിന്റയെ ചൊടിപ്പിച്ചത്.
മനോജ് തിവാരിക്ക് പകരം വണ്‍ ഡൗണായിറങ്ങിയ അശ്വിന്‍ പൂജ്യത്തിന് പുറത്തായതോടെ പ്രീതി സെവാഗുമായി ഉടക്കി. മുമ്പും പ്രതീ സെവാഗിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഗ്രൗണ്ടിലെ കാര്യങ്ങളിലെ പ്രതീതിയുടെ അനാവശ്യ കൈകടത്തലുകളില്‍ പ്രതിഷേധിച്ച് വീരു ടീം വിടാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Punjab, News, Sports, IPL, Cricket, Veerender Sewag, Preity Zinta, Ashwin, Clash, Preity Zinta-Virender Sehwag involved in verbal spat after RR loss

Powered by Info News For You

Comments
Post a Comment