മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ താന്‍ പ്രധാനമന്ത്രിയാവും; പ്രതീക്ഷയോടെ രാഹുല്‍ഗാന്ധി

ബംഗളുരു: (www.kvartha.com 08.05.2018) പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന പരസ്യ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ താന്‍ പ്രധാനമന്ത്രയാകുമെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടപ്പ് പ്രചാരണത്തിന് എത്തിച്ചേര്‍ന്ന രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല എന്ന കാര്യത്തിലും ബി ജെ പി പരാജയപ്പെടുമെന്ന കാര്യത്തിലും എനിക്ക് നല്ല വിശ്വാസമുണ്ട്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

National, Bangalore, News, Narendra Modi, Rahul Gandhi, PM, Congress, Politics, BJP, Rahul Gandhi's "Yes" To Becoming Prime Minister

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Narendra Modi, Rahul Gandhi, PM, Congress, Politics, BJP, Rahul Gandhi's "Yes" To Becoming Prime Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?