ഹോളിവുഡിലെ താരറാണി മാര്‍ഗോ കിഡര്‍ ഇനി ഓര്‍മ്മ
ന്യൂയോര്‍ക്ക്: (www.kvartha.com 15.05.2018) ഹോളിവുഡിലെ താരറാണിയായ മാര്‍ഗോ കിഡര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. സൂപ്പര്‍മാന്‍ പരമ്പരയില്‍ ലൂയിസ് ലെയ്ന്‍ എന്ന വേഷത്തിലെത്തി ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച കിഡര്‍ 2014ലെ എമ്മി അവാര്‍ഡ് നേടിയിരുന്നു. ഒട്ടനവധി ടെലിവിഷന്‍ ഷോകളിലും പരമ്പരകളിലും നിറഞ്ഞുനിന്ന താരമാണ് കിഡര്‍.
1948 ഒക്ടോബര്‍ 17ന് കാഡനയിലായിരുന്നു ജനനം. അവസാനകാലത്ത് രാഷ്ട്രീയത്തിലും കിഡര്‍ ഒരു കൈ നോക്കിയിരുന്നു. 2016 യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രചരണരംഗത്തുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, New York, America, News, Cinema, Actress, Cinema, Hollywood, Superman, Margot Kidder, 'Superman' actress, dead at 69

Powered by Info News For You

Comments
Post a Comment