പിതാവ് വാങ്ങിക്കൊടുത്ത പുതിയ ബുള്ളറ്റ് കെ എസ് ആര്‍ ടി സിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: (www.kvartha.com 03.05.2018) പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ എം എസ് പിക്ക് സമീപമാണ് അപകടം. പടിഞ്ഞാറ്റുമുറി സ്വദേശി പുളിക്കലത്തൊടി മുജീബിന്റെ മകന്‍ ഷിബിലിയാണ് (17) മരിച്ചത്.

മകന്റെ ബുള്ളറ്റ് വാങ്ങണമെന്നുള്ള ആഗ്രഹത്തില്‍ പിതാവ് ഗള്‍ഫില്‍ നിന്ന് പണമയച്ചുകൊടുക്കുകയായിരുന്നു. പുതിയ ബുള്ളറ്റുമായി വരുന്നതിനിടെ ഷിബിലിയെ മരണം മാടിവിളിച്ചുകൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാറിനെ ഗുരുതര പരിക്കുകളോടുകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala, Malappuram, Accident, Bullet, Accident, KSRTC, News, Father, Youth, Bike accident; youth dead

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, Accident, Bullet, Accident, KSRTC, News, Father, Youth, Bike accident; youth dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?