പനി ബാധിച്ച് കെഎസ്ഇബി ലൈന്‍മാന്‍ മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 25.05.2018) പനി ബാധിച്ച് കെഎസ്ഇബി ലൈന്‍മാന്‍ മരിച്ചു. കെഎസ്ഇബി പെര്‍ള സെക്ഷനിലെ ലൈന്‍മാനും തിരുവനന്തപുരം കാഞ്ഞിരംകുളം നെല്ലിക്കാകുറി സ്വദേശിയുമായ ഡി. ഹരിഹരന്‍ ആണ് മരിച്ചത്. പനിയും ചിക്കന്‍പോക്‌സും ബാധിച്ച ഹരിഹരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അഞ്ചു വര്‍ഷത്തോളമായി പെര്‍ള കെഎസ്ഇബി ഓഫീസിലെ ലൈന്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. പെര്‍ളയിലെ കെഎസ്ഇബി വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ദാമോദരന്‍- രത്‌നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസി. മക്കള്‍: അനന്തു, ഗീത. ഏക സഹോദരന്‍ ഹരികുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Fever, KSEB line man died after fever.
< !- START disable copy paste -->അഞ്ചു വര്‍ഷത്തോളമായി പെര്‍ള കെഎസ്ഇബി ഓഫീസിലെ ലൈന്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. പെര്‍ളയിലെ കെഎസ്ഇബി വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ദാമോദരന്‍- രത്‌നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസി. മക്കള്‍: അനന്തു, ഗീത. ഏക സഹോദരന്‍ ഹരികുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Fever, KSEB line man died after fever.
Powered by Info News For You

Comments
Post a Comment