റമദാന്‍ പ്രമാണിച്ച് 'സൈക്ലോണ്‍' പത്തുമണി മുതല്‍ ആറുമണി വരെ


കാസര്‍കോട്ടെ പ്രമുഖ (ebiz.evisionnews.co) പുരുഷ വസ്ത്രാലയമായ സൈക്‌ളോണ്‍ റമദാന്‍ പ്രമാണിച്ച് പ്രവര്‍ത്തി സമയങ്ങളില്‍ മാറ്റംവരുത്തി. റമദാന്‍ ഒരു മുതല്‍ 27വരെ രാവിലെ 10മുതല്‍ വൈകിട്ട് ആറുമണി വരെയണ് പ്രവര്‍ത്തി സമയം സൈക്ലോണ്‍ ബ്രാഞ്ചുകളായ സൈക്ലോണ്‍ ഷൂസ്, സൈക്ലോണ്‍ ജന്റ്‌സ്, സൈക്‌ളോണ്‍ വെഡ്ഡിംഗ്, സൈക്ലോണ്‍ സ്റ്റിച്ചിംഗ് സെന്റര്‍, സൈക്ലോണ്‍ ജെന്റ്‌സ് ഡ്രസ് തുടങ്ങിയവയും ആറുമണി വരെയാണ് പ്രവര്‍ത്തിക്കുക.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?