ബി ജെ പിയുടെ ചാക്കിട്ടുപിടുത്തം ചെറുക്കാന്‍ കോണ്‍ഗ്രസ്; എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു
ബെംഗളൂരു: (www.kvartha.com 16.05.2018) രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ ബി ജെ പിയുടെ കുതിരക്കച്ചവടത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ബിദഡിയിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടായ ഈഗിള്‍ടണ്‍ ഗോള്‍ഫിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിക്കുന്നത്.
73 എം എല്‍ എമാരെയാണ് ഇപ്പോള്‍ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ 120 മുറികള്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Karnataka, Election, News, Congress, MLA, Politics, BJP, Resort, Congress books resort for its MLAs in Bengaluru to prevent BJP from 'poaching'

Powered by Info News For You

Comments
Post a Comment