മഴ കനത്തു; വൈദ്യുതബന്ധം താറുമാറായി

കാസര്‍കോട്: (www.kasargodvartha.com 29.05.2018) മണ്‍സൂണ്‍ മഴ കനത്തതോടെ ജില്ലയില്‍ പലയിടത്തും വൈദ്യുതബന്ധം താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ വൈദ്യുതോപകരണങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതിനാല്‍ പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു.


നിരവധി ട്രാന്‍സ്‌ഫോര്‍മറുകളും അറുപതോളം എച്ച്ടി പോസ്റ്റുകളും 350 എല്‍ടി പോസ്റ്റുകളും തകരാറിലായി. ഇവ പ്രവര്‍ത്തനക്ഷമമാക്കുതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുതായും വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?