ഗായിക സിതാര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു

തൃശ്ശൂര്‍: (www.kvartha.com 18.05.2018) ഗായിക സിതാര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വെച്ചാണ് പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിലേയ്ക്ക് വീണു. കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.

Kerala, News, Thrissur, Singer, Driving, Car accident, Sithra, Car accident in Poonkunnam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Singer, Driving, Car accident, Sithra, Car accident in Poonkunnam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?