തിയേറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം; അമ്മ അറസ്റ്റില്‍; കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യത്തില്‍ പ്രതിഷേധം അലയടിക്കുന്നു; പ്രതികരണവുമായി പൗരപ്രമുഖരും
തിരുവനന്തപുരം: (www.kvartha.com 13.05.2018) സിനിമാ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്മയാണ് കുട്ടിയെയും കൊണ്ട് തിയേറ്ററിലെത്തിയത്. പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് വെളിവായതോടെയാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ മൊയ്തീന്‍കുട്ടിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കേരളമൊട്ടാകെ പ്രതിഷേധം ആളിപ്പടരുകയാണ്. സമൂഹത്തിന്‍രെ നാനാതുറകളില്‍ നിന്നുമുള്ള പൗരപ്രമുഖര്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഭവം നടന്നയുടനെ തിയേറ്റര്‍ അധികൃതര്‍ പരാതി നല്‍കിയിട്ടും പോലീസിന് കേസ് പൂഴ്ത്തിവെക്കാന്‍ എങ്ങനെ ധൈര്യമുണ്ടായെന്നാണ് സ്പീക്കര്‍ പി രാമകൃഷ്ണന്‍ ആശ്ചര്യപ്പെടുന്നത്. കേസ് മറച്ചുപിടിക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. സംഭവത്തില്‍ പോലീസിനെനിശിതമായി വിമര്‍ശിച്ച് മന്ത്രി കെ കെ ശൈലജയും വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Malappuram, Abuse, Child, Trending, Theater, Protest, Dignitaries, Mother, Arrest, Police, Child abused in Cinema Theater; Mother arrested

Powered by Info News For You

Comments
Post a Comment