പുതിയ ഗവര്‍ണര്‍ തീവ്ര ഹിന്ദുത്വവാദി; ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവര്‍ണറായി നിയമിക്കണം; കുമ്മനത്തിനെതിരെ മിസോറമില്‍ പ്രതിഷേധം
ഐസ്വാള്‍: (www.kvartha.com 29.05.2018) ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി സ്ഥാനമേറ്റെടുക്കുന്നതില്‍ മിസോറമില്‍ പ്രതിഷേധം. ക്രൈസ്തവ സംഘടനയായ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് മിസോറം സ്വത്വവാദ ജനകീയസംഘടനയായ 'പ്രിസം' എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്
കുമ്മനത്തിനു പകരം ഭേദപ്പെട്ട ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്നാണ് ക്രൈസ്തവ സംഘടനയുടെ ആവശ്യം. തീവ്ര ഹിന്ദുത്വവാദിയും സജീവരാഷ്ട്രീയക്കാരനുമായ ഒരാളെ ഗവര്‍ണറാക്കി കേന്ദ്ര സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് പ്രിസം കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Governor, Protest, BJP, News, Mizoram, Aizwal, Kummanam Rajashekharan, A Church Organisation and a Political Party Oppose the New Governor of Mizoram

Powered by Info News For You

Comments
Post a Comment