ശക്തമായ ഇടിമിന്നല്‍; വീട് തകര്‍ന്നു, ഉപകരണങ്ങള്‍ കത്തിനശിച്ചു
കുമ്പള: (www.kasargodvartha.com 12.05.2018) വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. കുമ്പള ആരിക്കാടിയിലെ പി കെ നഗറിലെ അബ്ദുല്‍ ലത്വീഫിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. കിച്ചണ്‍ ഭാഗത്തെ സണ്‍ഷേഡ് തകര്‍ന്നു വീണു.
ഇന്‍വെര്‍ട്ടര്‍, ബാറ്ററി, മോട്ടോര്‍, മെയിന്‍ സ്വിച്ച്, വയറിംഗ് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അത്ഭുതകരമായാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, House, Collapse, Lightning, Burnt, House collapsed after lightning.
< !- START disable copy paste -->ഇന്‍വെര്‍ട്ടര്‍, ബാറ്ററി, മോട്ടോര്‍, മെയിന്‍ സ്വിച്ച്, വയറിംഗ് ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അത്ഭുതകരമായാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, House, Collapse, Lightning, Burnt, House collapsed after lightning.
Powered by Info News For You

Comments
Post a Comment