കെവിന്‍ കൊലപാതകം; നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവും പിടിയില്‍
തിരുവനന്തപുരം:(www.kvartha.com 29/05/2018) കേരളം ഞെട്ടിയ കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ഇരുവരേയും കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Murder case, Accused, Custody,Kevin Murder case; Shanu Chako and his father in custody

Powered by Info News For You

Comments
Post a Comment