ഐ പി എല്ലില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ; തുടരെ രണ്ട് ജയങ്ങളുമായി മുംബൈപടയുടെ ഗംഭീര തിരിച്ചുവരവ്
മുംബൈ: (www.kvartha.com 06.05.2018) ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 39 പന്തില്‍ 59 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെയും 28 പന്തില്‍ 43 റണ്‍സെടുത്ത വെിന്‍ ലെവിസിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ റണ്‍സിലവസാനിച്ചു. കൊല്‍ക്കത്തയ്ക്കുവേണ്ടി ഉത്തപ്പ 35 പന്തില്‍ 54 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ടൂര്‍ണ്ണമെന്റില്‍ വമ്പന്‍ തിരിച്ചുവരവാണ് മുംബൈ നടത്തിക്കൊണ്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, Sports, Cricket, News, Mumbai Indians, Kolkata Knight Riders, IPL, Batting, Win, IPL 2018; Mumbai defeated Kolkata

Powered by Info News For You

Comments
Post a Comment