ഉമ്മന്‍ ചാണ്ടി ഇനി ദേശീയ നേതൃത്വത്തില്‍; എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമനം
ന്യൂ ഡല്‍ഹി: (www.kvartha.com 27.05.2018) ഉമ്മന്‍ ചാണ്ടി ഇനി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. എ ഐ സി സി ജനറല്‍ സെക്രട്ടറിയായയാണ് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം.
ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക് എ ഐ സി സി നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Oommen Chandy, AICC, Politics, Former Kerala CM Chandy made AICC general secretary

Powered by Info News For You

Comments
Post a Comment