ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: റിസ്‌വാന സി.ഐ സ്വര്‍ണ്ണനാണയ വിജയി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസിലെ സ്വര്‍ണ്ണനാണയ വിജയി (01) റിസ്‌വാന സി.ഐക്കുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് പാര്‍ട്ട്ണര്‍ ജാബിര്‍ കുര്‍ദിഷ് നല്‍കി. കുര്‍ദിഷ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ്, ക്വിസ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment