ബംഗളുരുവിലേക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു, മരണം ബസില്‍ നിന്ന് പുറത്തുകടക്കവെ മറ്റൊരു ബസിടിച്ച്
ഡിണ്ടിഗല്‍: (www.kvartha.com 20.05.2018) ബംഗളുരുവിലേക്ക് പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിനു സമീപമാണ് പത്തനംതിട്ടയില്‍ നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ട ബസില്‍ നിന്ന് പുറത്തിറങ്ങവെ മറ്റൊരു ബസ് ഇടിച്ചായിരുന്നു മരണം.
കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ കെ രാജന്‍ (67), മനോരമ ഏജന്റ് കോട്ടയം മുണ്ടക്കയം പറത്താനം മൂന്നാനള്ളിയില്‍ സണ്ണി ജോസഫിന്റെ മകന്‍ ജിനു മോന്‍ ജോസ് (28), കൊല്ലം അഞ്ചാലുമ്മൂട് ചിറ്റിലക്കാട്ട് തെക്കേതില്‍ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്. പത്തിലേറെപ്പേര്‍ക്കു പരിക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: India, Tamilnadu, National, News, Accident, Accidental Death, bus, Bangalore, Pathanamthitta, Three Keralites die in Dindigul road accident

Powered by Info News For You

Comments
Post a Comment