കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി; ഗൂഗിളിനും ഫേസ്ബുക്കിനും ട്വിറ്ററിനും ഹൈക്കോടതി നോട്ടീസയച്ചു
ന്യൂഡല്‍ഹി: (www.kvartha.com 18.05.2018) കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും ഹൈക്കോടതി നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിരുന്നുവെങ്കിലും കമ്പനികള്‍ പ്രതികരിച്ചിരുന്നില്ല.
കത്വ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച മാധ്യമങ്ങള്‍ക്ക് ഹൈകോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുവര്‍ക്ക് ആറുമാസം തടവുശിക്ഷയും വിധിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Google, Facebook, Twitter, Court, Notice, Delhi HC issues notice to Google, Facebook for revealing identity of rape victim

Powered by Info News For You

Comments
Post a Comment