റമദാനില്‍ കാരുണ്യ പ്രവര്‍ത്തനവുമായി അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി
ദുബൈ (www.evisionnews.co): അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി എല്ലാ വര്‍ഷവും നടത്താറുള്ളത് പോലെ ഈ പ്രവശ്യാവും വളരെ വിപുലമായി തന്നെ റിലീഫ് നടത്താന്‍ തീരുമാനിച്ചു. പാവപ്പെട്ട 500പരം കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ 15 പഞ്ചായത്തുകളിലായി നല്‍കാന്‍ തീരുമാനിച്ചു. അഷ്‌റഫ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. ഷരീഫ് ഹാജി ചിത്താരി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ കാഞങ്ങാട്, മുഹമ്മദ്, മുസ്തഫ ബെള്ളൂര്‍, ഖാദര്‍ ഉള്ളുവാര്‍, മുസ്തഫ കോട്ടക്കുന്ന്, ഷാഫി മാര്‍പ്പനടുക്ക, ആസിഫ് പള്ളങ്കോട് സംസാരിച്ചു.
Powered by Info News For You

Comments
Post a Comment