പാക്കിസ്ഥാനില്‍ മുന്‍ ചീഫ് ജസ്റ്റിസ് നസീറുല്‍ മുല്‍ക്ക് ഇടക്കാല പ്രധാനമന്ത്രി
ഇസ്ലാമാബാദ്: (www.kvartha.com 29.05.2018) പാക്കിസ്ഥാനില്‍ മുന്‍ ചീഫ് ജസ്റ്റിസ് നസീറുല്‍ മുല്‍ക് ഇടക്കാല പ്രധാനമന്ത്രിയായി. ജൂലൈ 25ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് വരെയാണ് മുല്‍ക് പ്രധാനമന്ത്രിയാവുക. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ സുപ്രധാന തീരുമാനങ്ങളൊന്നും ഇടക്കാല സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയാണ് ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. ആ പേരിനെതിരെ പാകിസ്താനില്‍ ഒരാളും ചെറു വിരലുയര്‍ത്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായും മുല്‍ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി 31ന് അവസാനിക്കും. ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "No Pakistani can lift a finger (against) such a name," Abbasi told reporters, seated next to Syed Khurshid Ahmed Shah, who led talks for the opposition Pakistan People's Party (PPP).

Keywords: World, Pakistan, PM
Powered by Info News For You

Comments
Post a Comment