കര്‍ണ്ണാടക തെരെഞ്ഞെടുപ്പ്; ഫ്‌ളാറ്റില്‍ നിന്ന് ഐ ഡി കാര്‍ഡുകള്‍ കണ്ടെടുത്ത സംഭവം; ആര്‍ ആര്‍ നഗറില്‍ പോളിംഗ് മാറ്റിവെച്ചു
ബംഗളൂരു: (www.kvartha.com 11.05.2018) ശനിയാഴ്ച്ച നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ പോളിംഗ് മാറ്റിവെച്ചു. മെയ് 28നായിരിക്കും ആര്‍ ആര്‍ നഗറില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 31 തന്നെ ഫലം പ്രഖ്യാപിക്കും. ഫ്‌ളാറ്റില്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ പോളിംഗ് മാറ്റിവെച്ചത്.
നേരത്തെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്ന് ഐ ഡി കാര്‍ഡുകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മുനിരത്‌നക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Karnataka, Bangalore, News, Politics, Election, Karnataka election, Postponed, Karnataka Assembly elections: polling in R.R. Nagar postponed to May 28

Powered by Info News For You

Comments
Post a Comment