കെവിന്‍ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച
തിരുവനന്തപുരം: (www.kvartha.com 28.05.2018) കെവിന്‍ കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച. ആഭ്യന്തരവകുപ്പിന്റെ പിടുപ്പുകേടാണ് കേരളത്തില്‍ ഇത്തരത്തില്‍ അക്രമങ്ങള്‍ പെരുകാന്‍ കാരണമെന്നും സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതിനാല്‍ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടാണ് പോലീസിനെ കേസെടുക്കുന്നതില്‍ നിന്നും ആദ്യം വിലക്കിയതെന്നും അവര്‍ ആരോപിച്ചു.
പോലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ യുവാവിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി രാഗേന്ദു പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Murder, Murder, Police, Yuva morcha, Kevin's murder; Yuvamorcha demand's judicial investigation

Powered by Info News For You

Comments
Post a Comment